Football fever grips in Malabar, kerala
ഇത്തവണത്തെ ലോകകപ്പിനെ ആദ്യം വരവേറ്റത് മലബാര്‍ തന്നെയാണ്. മലാബാറിലാണ് ഫുട്ബോള്‍ പ്രേമികളാണ് ആവേശം ചോരാതെ ഇഷ്ട ടീമിനോട് ആരാധന മൂത്ത് വീടുകളുടെ നിറം പോലും ബ്രസീലും അര്‍ജന്റീനയുമൊക്കെ ആയി കഴിഞ്ഞു. പാതകളില്‍ ബ്രസീല്‍ പതാകയും. വാഹനത്തില്‍ അര്‍ജന്റീനയുടെ നിറമണിഞ്ഞും കേരളത്തിലെ ഫുട്ബോള്‍ ആവേശം നടന്നടത്തു കഴിഞ്ഞു.
#Malappuram